കോഴിക്കോട്: ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട (Kozhikode Drug Bust). 500 ഗ്രാം എംഡിഎംഎയുമായി (MDMA) കഴിഞ്ഞദിവസം പിടിയിലായ യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോയിലധികം മയക്കുമരുന്ന് കൂടി പോലീസ് കണ്ടെടുത്തു. കോഴിക്കോട് റൂറൽ ഡാൻസാഫ് (DANSAF) സംഘമാണ് മുക്കം മണാശേരിയിലെ വാടകവീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടിയത്.
കോഴിക്കോട് റൂറൽ...
കോഴിക്കോട്: ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട (Kozhikode Drug Bust). 500 ഗ്രാം എംഡിഎംഎയുമായി (MDMA) കഴിഞ്ഞദിവസം പിടിയിലായ യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ...