തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസുകൾ തീർപ്പാക്കാൻ സുവർണ്ണാവസരം (Kerala Traffic Fine Discount 2026). കുടിശ്ശിക ചെല്ലാനുകളിലെ തുകയിൽ 50 ശതമാനം ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി.
2024 ഡിസംബർ 30-ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസുകൾ തീർപ്പാക്കാൻ സുവർണ്ണാവസരം (Kerala Traffic Fine...