കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി മറിയം ജുമൈല (18) പിതാവിന്റെ വെട്ടേറ്റു മരിച്ചു (Manjeshwar murder case). ആക്രമണം നടത്തിയ പിതാവ് ഉമ്മർ ഫാറൂഖിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. ഇന്ന് വൈകുന്നേരത്തോടെയാണ് ദാരുണമായ സംഭവം നടന്നത്.
വൈകുന്നേരം വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഉമ്മർ ഫാറൂഖ് മകളെ വെട്ടുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടിയെങ്കിലും...
ഉന്നതവിദ്യാഭ്യാസം കേവലം ഒരു അക്കാദമിക് ബദലല്ലെന്നും മറിച്ച് സാമൂഹിക തുല്യത ഉറപ്പാക്കാനുള്ള കരുത്തുറ്റ ആയുധമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ശ്രീനാരായണഗുരു...