തൃശൂർ: ജില്ലയിലെ മലയോര മേഖലയായ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം (Palappilly wild elephant attack Thrissur). കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് ആദിവാസി ഊരുമൂപ്പന് പരിക്കേറ്റു. കള്ളിച്ചിത്ര കോളനിയിലെ (ഉന്നതി) ഊരുമൂപ്പനായ ഗോപാലനാണ് (58) പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് നാട്ടുകാരെയും തോട്ടം...
തൃശൂർ: ജില്ലയിലെ മലയോര മേഖലയായ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം (Palappilly wild elephant attack Thrissur). കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് ആദിവാസി ഊരുമൂപ്പന്...