നെടുമങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിലിരുന്ന് ചാരായം വാറ്റിയ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി (Nedumangad Excise Raid). പാലോട് മൈലമൂട് അഞ്ചാനക്കുഴിക്കര സ്വദേശികളായ സെൽവൻ, അബ്കാരി കേസുകളിൽ മുൻപും പ്രതിയായിട്ടുള്ള അശോകൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൈലമൂട് ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയിലാണ് ഇവരെ വാറ്റുപകരണങ്ങളുമായി കൈയോടെ...
നെടുമങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിലിരുന്ന് ചാരായം വാറ്റിയ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി (Nedumangad Excise Raid)....