തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പോളിംഗ് സമയം അവസാനിച്ചു (Kerala Election Polling Percentage 2026). വൈകുന്നേരം ആറ് മണിയോടെ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തുടരുകയാണ്. ആറ് മണിക്ക് മുൻപായി ക്യൂവിൽ പ്രവേശിച്ചവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്.
അവസാന മണിക്കൂറുകളിൽ സംസ്ഥാനത്തുടനീളം കനത്ത...
കൊച്ചി: കടുത്ത വൈറൽ പനിയുടെ ക്ഷീണം അവഗണിച്ച് നടൻ സലീം കുമാർ വോട്ട് രേഖപ്പെടുത്തി (Salim Kumar Vote Paravur 2026). പറവൂർ വടക്കേക്കര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ ബൂത്തിൽ ഭാര്യക്കും മക്കൾക്കുമൊപ്പമെത്തിയാണ് താരം സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ശാരീരിക അസ്വസ്ഥതകൾക്കിടയിലും വോട്ട് ചെയ്യാനെത്തിയതിനെക്കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു."വൈറല്‍ പനിയായതുകൊണ്ട് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. വോട്ട് ചെയ്യാന്‍ പറ്റുമെന്ന്...
തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പോളിംഗ് സമയം അവസാനിച്ചു (Kerala Election Polling Percentage 2026). വൈകുന്നേരം ആറ് മണിയോടെ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും...