ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് കൺവീനർ ഇർഷാദ് ചക്കാലശേരി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി എം. ലിജു (M Liju Kayamkulam UDF). വ്യക്തിപരമായ വിമർശനങ്ങൾ ഉന്നയിക്കാനുള്ള ഇടമല്ല തിരഞ്ഞെടുപ്പ് വേദികളെന്നും ഇർഷാദിന്റെ വാക്കുകൾ തെറ്റാണെന്നും ലിജു പറഞ്ഞു. സംഭവത്തിൽ അദ്ദേഹം ഖേദപ്രകടനവും നടത്തി.
"ഇർഷാദിന്റെ പരാമർശം തെറ്റാണ്, അത് ഒരിക്കലും അംഗീകരിക്കാനാവില്ല....