Kerala Crime Update

ബംഗളൂരുവിൽ സിക്കിം സ്വദേശിനിയായ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ | Sikkim woman murdered Bengaluru

ബംഗളൂരു: ബംഗളൂരുവിൽ ഒന്നിച്ച് താമസിക്കുകയായിരുന്ന സിക്കിം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കാമുകൻ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി (Sikkim woman murdered Bengaluru). സിക്കിംസ്വദേശിനി അതി ഹാംഗ്മ സുബ്ബ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പങ്കാളിയും ഡാർജിലിംഗ് സ്വദേശിയുമായ പുർബ ലെപ്ചയെ പോലീസ് അറസ്റ്റ് ചെയ്തു. പരസ്ത്രീ/പരപുരുഷ ബന്ധത്തെച്ചൊല്ലിയുള്ള സംശയമാണ് നാടിനെ നടുക്കിയ കൊലപാതകത്തിൽ കലാശിച്ചത്. ബംഗളൂരുവിലെ...

കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണം കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ് | Kodungallur News

തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഒരു ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി (Kodungallur News). രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് മാസം പ്രായമുള്ള ഭ്രൂണം ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് (Unnatural Death) കേസെടുത്തു. യുവതിയുടെ മൊഴി താൻ മൂന്ന് മാസം ഗർഭിണിയായിരുന്നെന്നും...
- Advertisement -spot_img

Latest News

കക്കോടിയിൽ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം, രക്ഷിക്കാനിറങ്ങിയയാൾ ഗുരുതരാവസ്ഥയിൽ | Kakkodi mootoli junction water tank accident

കോഴിക്കോട്: കക്കോടി മൂട്ടോളി ജങ്ഷനിലെ പയിമ്പ്ര റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്കിന്റെ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം (Kakkodi mootoli junction water tank...
- Advertisement -spot_img