കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മുതിർന്ന നേതാവ് കെ. സുധാകരൻ (K Sudhakaran Kannur seat row). പാർട്ടി നേതൃത്വം മുന്നോട്ടുവെച്ച ഒത്തുതീർപ്പ് ഫോർമുലകൾ അദ്ദേഹം തള്ളിയതായാണ് വിവരം.പ്രതിഷേധത്തിന്റെ ഭാഗമായി പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന സുധാകരൻ, ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നേരിട്ട് സംസാരിച്ച ശേഷം മാത്രമേ അടുത്ത നീക്കം പ്രഖ്യാപിക്കൂ...
ഇസ്ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി...