കായംകുളം: കേരളത്തിൽ സിപിഎം-ബിജെപി അവിശുദ്ധ സഖ്യമാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി (Shafi Parambil Kayamkulam Roadshow). കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ആവേശകരമായ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ 'ഡീൽ' മതേതര സമൂഹം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫുമായി സഹകരിക്കുന്ന ജി....