ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി (Bengaluru Crime News). കഗ്ഗാലിപുര പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട സിഞ്ചനയും ഭർത്താവ് രേണുകയ്യയും തമ്മിൽ ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു.
വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ വീടിന്...
ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി (Bengaluru Crime News). കഗ്ഗാലിപുര പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം....