പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിനിൽക്കെ, പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പൊതുസമ്മേളനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Payyanur Speech). പയ്യന്നൂരിൽ ആര് എതിര് വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും പവിത്രമായ ഈ മണ്ണിനെ കളങ്കപ്പെടുത്താൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ രക്തസാക്ഷികളുടെയും കണിശത പാലിച്ച നേതാക്കളുടെയും നാടാണെന്ന് മുഖ്യമന്ത്രി...
ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പുറത്തുവരാനിരിക്കെ, സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിലേക്ക്. പാർട്ടിക്കുള്ളിലെ...