കണ്ണൂർ: പയ്യന്നൂരിലെ സാമ്പത്തിക വിവാദങ്ങളിൽ പാർട്ടി നിലപാട് കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്ക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണത്തിനിടെയാണ് വി. കുഞ്ഞികൃഷ്ണനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്. രക്തസാക്ഷി ധനരാജിന്റെ ഭാര്യ സജിനി എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചത് പാർട്ടിക്ക് രാഷ്ട്രീയമായി വലിയ...
തിരുവനന്തപുരം: സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പ്രമുഖരായ പല സിറ്റിംഗ് എം.എൽ.എമാർക്കും ഇത്തവണ സീറ്റില്ല (CPIM candidate list 2026). സ്പീക്കർ എ.എൻ ഷംസീർ, മുൻ...