കൊച്ചി: വയനാട് ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം പൂർത്തിയായ വേളയിൽ, ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയവർക്ക് നന്ദി സന്ദേശം അയക്കാൻ അനുവാദം വേണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു (CMDRF Donation Thank You Message). സർക്കാർ ജീവനക്കാർക്ക് നേരത്തെ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് സമാന രീതിയിൽ സന്ദേശങ്ങൾ അയക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്....
തിരുപ്പതി: കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ വൻകിട കവർച്ചകളും കൊലപാതകങ്ങളും നടത്തി മുങ്ങിനടന്ന കുപ്രസിദ്ധ കുറ്റവാളി അബ്ദുൽ അസീസിനെ ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു...