ഇന്ത്യൻ വ്യോമസേനയുടെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്ക് (ISI) ചോർത്തി നൽകിയെന്നാരോപിച്ച് അസമിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു (IAF Staffer Arrested Espionage Assam). അസം പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്.
അസമിലെ ജോർഹട്ട് (Jorhat) എയർഫോഴ്സ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെയാണ്...
ഇന്ത്യൻ വ്യോമസേനയുടെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്ക് (ISI) ചോർത്തി നൽകിയെന്നാരോപിച്ച് അസമിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു (IAF Staffer...