ശ്രീനഗർ: മുൻ ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിലും ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ സൈനിക നടപടികളിലും പ്രതിഷേധിച്ച് ജമ്മു കശ്മീർ നിയമസഭയിൽ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് അംഗങ്ങളുടെ വൻ പ്രതിഷേധം (J&K Assembly Protest Iran War). വെള്ളിയാഴ്ച സഭ സമ്മേളിച്ചയുടനെ ഖമേനിയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചും എൻസി എംഎൽഎമാർ നടുത്തളത്തിലിറങ്ങിയത്...
ശ്രീനഗർ: മുൻ ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിലും ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ സൈനിക നടപടികളിലും പ്രതിഷേധിച്ച് ജമ്മു കശ്മീർ നിയമസഭയിൽ ഭരണകക്ഷിയായ നാഷണൽ...