ജുബ: ഖനന മേഖലയിലെ തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞയാഴ്ച അവസാനമാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇതിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത് (South Sudan Gold Mine Massacre ). ഖനന കമ്പനികളും അനധികൃത ഖനനക്കാരും തമ്മിലുള്ള ശത്രുതയാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ജെബൽ ഇറാക്കിലെ സ്വർണ്ണഖനിയിൽ അതിക്രമിച്ചു കയറിയ സായുധസംഘം തൊഴിലാളികൾക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു....
ജുബ: ഖനന മേഖലയിലെ തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞയാഴ്ച അവസാനമാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇതിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത് (South Sudan Gold Mine Massacre...