മുംബൈ: വന്ദേഭാരത് എക്‌സ്‌പ്രസിനുള്ളിൽ പാമ്പിനെ വിട്ട് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെയെ റെയിൽവേ സംരക്ഷണ സേന (RPF) അറസ്റ്റ് ചെയ്തു (Vande Bharat Snake Case). കഴിഞ്ഞ ഡിസംബർ 27-ന് മുംബൈ - സോലാപുർ വന്ദേഭാരത് എക്‌സ്‌പ്രസിലായിരുന്നു (22225) നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ട്രെയിനിലെ സി-16 (C-16) കോച്ചിലെ...