ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ ഒറക്കിൾ ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടു (Oracle Layoffs India). ആഗോളതലത്തിൽ നടത്തുന്ന പുനസംഘടനയുടെ ഭാഗമായി 30,000 പേർക്കാണ് ജോലി നഷ്ടമായത്. ഇതിൽ വലിയൊരു വിഭാഗം ഇന്ത്യയിലുള്ളവരാണ്. അടുത്ത ഒരു മാസത്തിനുള്ളിൽ തന്നെ പിരിച്ചുവിടലിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ ഏകദേശം 30,000 ജീവനക്കാരാണ് ഒറക്കിളിനുള്ളത്....
ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ ഒറക്കിൾ ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടു (Oracle Layoffs India). ആഗോളതലത്തിൽ നടത്തുന്ന പുനസംഘടനയുടെ ഭാഗമായി 30,000 പേർക്കാണ്...