ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമാ ലോകം. റോയിയുമായി തനിക്ക് ഒരു സുഹൃത്തിനപ്പുറമുള്ള ആത്മബന്ധമുണ്ടായിരുന്നുവെന്ന് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു (Mohanlal on Roy CJ death).
"പ്രിയ സുഹൃത്ത് റോയിയുടെ വിയോഗവാർത്ത വിശ്വസിക്കാനാകുന്നില്ല. മനസ്സിനെ ആഴത്തിൽ വേദനിപ്പിക്കുന്ന ഒന്നാണിത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു....
ബൊകാജൻ: അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രകടനപത്രിക രാഹുൽ ഗാന്ധി പുറത്തിറക്കി (Assam Election 2026). ഭരണനിർവഹണം, ആരോഗ്യം ഉൾപ്പെടെ 11 പ്രധാന മേഖലകൾക്ക്...