കൊളംബോ: അമേരിക്കൻ ആക്രമണത്തിൽ തകർക്കപ്പെട്ട ഇറാന്റെ യുദ്ധക്കപ്പലിലെ 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറാൻ ശ്രീലങ്കൻ കോടതി ഉത്തരവിട്ടു (IRIS Dena US attack). മൃതദേഹങ്ങൾ കൈമാറരുതെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശം തള്ളിക്കൊണ്ടാണ് ശ്രീലങ്കൻ നീതിപീഠത്തിന്റെ ഇടപെടൽ.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ-2026 നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 'ഐറിസ് ദേന'യ്ക്ക് നേരെ...
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന്...