ജനീവ: ലോകം ഉറ്റുനോക്കുന്ന ഇറാൻ-അമേരിക്ക മൂന്നാം ഘട്ട ആണവ ചർച്ചകൾ ഇന്ന് സ്വിറ്റ്‌സർലണ്ടിലെ ജനീവയിൽ നടക്കും. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചിയും അമേരിക്കയുടെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും.(Third phase of Iran-US nuclear talks in Geneva today, Fear of war in the West...
ജനീവ: അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾക്ക് തൊട്ടുമുമ്പ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തും. ഇറാന്റെ ആണവ വിദഗ്ധരും മന്ത്രിയോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഏജൻസിയുമായുള്ള സഹകരണം നേരത്തെ ഇറാൻ അവസാനിപ്പിച്ചിരുന്ന സാഹചര്യത്തിൽ, ഈ കൂടിക്കാഴ്ച വരാനിരിക്കുന്ന ഇറാൻ-അമേരിക്ക ചർച്ചകളിൽ നിർണ്ണായകമായേക്കും.(Iran-US...
ജനീവ: ആണവ പദ്ധതികളെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ പരിഹാരം തേടിയുള്ള രണ്ടാം ഘട്ട ചർച്ചകൾ നാളെ ജനീവയിൽ നടക്കും. സ്വിസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒമാന്റെ മധ്യസ്ഥതയിലാണ് ഈ നിർണ്ണായക ചർച്ചകൾ നടക്കുന്നത്.(Iran - US nuclear talks in Geneva tomorrow, Iran expects sanctions relief)
പശ്ചിമേഷ്യാ...
മസ്‌കറ്റ്: ഇറാൻ - അമേരിക്ക ആണവ ചർച്ചകൾക്ക് മസ്കറ്റിൽ തുടക്കം. ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി കൂടിക്കാഴ്ച നടത്തി. രാജ്യതാൽപ്പര്യം സംരക്ഷിച്ചുകൊണ്ടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും ഇറാൻ സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.(Iran-US nuclear talks begin in Muscat)
ഇറാനും അമേരിക്കയും തമ്മിൽ നിലവിൽ നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ...
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണങ്ങളിൽ...