ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സ്‌പേസ് എക്‌സ് (SpaceX), സ്റ്റാർലിങ്ക് (Starlink) സംവിധാനങ്ങളെ നിയമപരമായ സൈനിക ലക്ഷ്യങ്ങളായി കണക്കാക്കുമെന്ന് ഇറാൻ. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഈ സാങ്കേതികവിദ്യകൾ അമേരിക്കൻ സൈന്യം യുദ്ധ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് ഇറാനിയൻ വാർത്താ ഏജൻസിയായ 'ഫാർസ്' ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.(Iran-SpaceX conflict, Iran declares SpaceX and Starlink assets as...
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സ്‌പേസ് എക്‌സ് (SpaceX), സ്റ്റാർലിങ്ക് (Starlink) സംവിധാനങ്ങളെ നിയമപരമായ സൈനിക ലക്ഷ്യങ്ങളായി കണക്കാക്കുമെന്ന് ഇറാൻ. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഈ സാങ്കേതികവിദ്യകൾ അമേരിക്കൻ...