അബുദാബി: അബുദാബിയിലെ കെസാദ് (KIZAD) പ്രത്യേക സാമ്പത്തിക മേഖല ലക്ഷ്യമാക്കി നടന്ന മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ തൊഴിലാളികൾക്ക് പരിക്കേറ്റു (Abu Dhabi Missile Attack 2026 Indians Injured). പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ശത്രുരാജ്യം തൊടുത്തുവിട്ട മിസൈലുകൾ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ...
അബുദാബി: അബുദാബിയിലെ കെസാദ് (KIZAD) പ്രത്യേക സാമ്പത്തിക മേഖല ലക്ഷ്യമാക്കി നടന്ന മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ തൊഴിലാളികൾക്ക് പരിക്കേറ്റു (Abu Dhabi Missile Attack...