അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങൾ മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ, യുദ്ധക്കളത്തിന് പുറത്ത് സോഷ്യൽ മീഡിയയിൽ പുതിയൊരു പോരാട്ടം അരങ്ങേറുകയാണ് (Trump Iran Lego AI Meme). ഇറാനെതിരെ വലിയ സൈനിക വിജയങ്ങൾ നേടിയെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ പരിഹസിച്ചുകൊണ്ട് ഇറാൻ പുറത്തുവിട്ട ഒരു 'ലെഗോ' മോഡൽ അനിമേഷൻ വീഡിയോ ഇപ്പോൾ...
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക പോരാട്ടത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലെ 'നറേറ്റീവ് വാറിലും' ഇറാൻ മുന്നേറുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികൾക്ക് സുപരിചിതമായ ലെഗോ കട്ടകൾ ഉപയോഗിച്ച് നിർമ്മിച്ച അനിമേഷൻ വീഡിയോകളിലൂടെയാണ് ഇറാൻ ആഗോള പൊതുജനാഭിപ്രായം തങ്ങൾക്ക് അനുകൂലമാക്കുന്നത് (Iran Lego Viral Videos).
വീഡിയോകളിലെ പ്രമേയങ്ങൾ:
'വെഞ്ചൻസ് ഫോർ ഓൾ' (എല്ലാവർക്കും വേണ്ടിയുള്ള പ്രതികാരം):...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്...