കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി (Gold price today Kerala). ഒടുവിൽ വിവരങ്ങൾ ലഭിക്കുമ്പോൾ പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 14,310 രൂപയുമായി.
കഴിഞ്ഞ മേയ് മാസത്തിൽ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണ്ണവില...
കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി (Gold price today Kerala). ഒടുവിൽ വിവരങ്ങൾ ലഭിക്കുമ്പോൾ...