തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒന്നരവയസ്സുകാരി പവിത്രയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അശ്വതി കുറ്റം സമ്മതിച്ചു (Vamanapuram child murder case). കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ അശ്വതി പോലീസിനോട് വെളിപ്പെടുത്തി.
കുട്ടിക്ക് ഇടയ്ക്കിടെ അസുഖങ്ങൾ വരുമായിരുന്നുവെന്നും ഇതിലുള്ള മനോവിഷമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അശ്വതി പോലീസിനോട് പറഞ്ഞത്....
തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒരു വയസ്സുകാരി പവിത്രയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു (Vamanapuram child death). കുഞ്ഞിന്റെ മാതാവ് അശ്വതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിഞ്ഞത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
അശ്വതിയുടെ മാതാവ് (കുഞ്ഞിന്റെ അമ്മൂമ്മ) തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ പായയിൽ കുഞ്ഞിനെ...
തൃശൂർ: കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂളിൽ അന്തേവാസിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് (Thrissur Special School Murder). സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ...