കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഹോങ്കോംഗ് എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് കരിനിഴൽ വീഴ്ത്തി അധികൃതർ തമ്മിലുള്ള തർക്കം (India vs Hong Kong AFC Asian Cup Qualifier Kochi). സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ട 25 ലക്ഷം രൂപ മുഴുവനായി അടയ്ക്കാതെ സ്റ്റേഡിയം വിട്ടുനൽകില്ലെന്ന കർശന നിലപാടിലാണ് ഗ്രേറ്റർ കൊച്ചിൻ...
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഹോങ്കോംഗ് എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് കരിനിഴൽ വീഴ്ത്തി അധികൃതർ തമ്മിലുള്ള തർക്കം (India vs Hong...