ബെംഗളൂരു: ക്ലാസ് മുറിയിൽ വെച്ച് മുസ്ലിം വിദ്യാർത്ഥിക്കെതിരെ വർഗീയ പരാമർശം നടത്തുകയും "തീവ്രവാദി" എന്ന് വിളിക്കുകയും ചെയ്ത സംഭവത്തിൽ ബെംഗളൂരുവിലെ പ്രശസ്തമായ പിഇഎസ് സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. മുരളീധർ ദേശ്പാണ്ഡെയെ സസ്പെൻഡ് ചെയ്തു (PES University Professor Suspended). ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്.
അഫാൻ...
ബെംഗളൂരു: ക്ലാസ് മുറിയിൽ വെച്ച് മുസ്ലിം വിദ്യാർത്ഥിക്കെതിരെ വർഗീയ പരാമർശം നടത്തുകയും "തീവ്രവാദി" എന്ന് വിളിക്കുകയും ചെയ്ത സംഭവത്തിൽ ബെംഗളൂരുവിലെ പ്രശസ്തമായ പിഇഎസ് സർവ്വകലാശാലയിലെ പ്രൊഫസർ...