ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ സർക്കാർ നടത്തുന്ന ആദിവാസി റസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു വിദ്യാർത്ഥിനി മരിച്ചു (Odisha food poisoning). അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ രൂപാലി ബെസ്രയാണ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അന്തരിച്ചത്. നൂറിലധികം കുട്ടികളെ ശാരീരിക അസ്വസ്ഥതകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ സ്കൂളിലെ മെനുവിൽ ഇല്ലാത്ത ഭക്ഷണം കുട്ടികൾക്ക് നൽകിയതാണ് അപകടത്തിന്...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. സർക്കാരിന്റെ പുതിയ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് തുടങ്ങിയ വിഷയങ്ങൾ സഭയിൽ...