ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് പോലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (Sandeep Rai Rathore DGP Tamil Nadu). സംസ്ഥാന പോലീസ് മേധാവി (ക്രമസമാധാന വിഭാഗം ഡിജിപി) ജി. വെങ്കട്ടരാമനെ മാറ്റി പകരം സന്ദീപ് റായ് റാത്തോറിനെ പുതിയ ഡിജിപിയായി നിയമിച്ചു. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ...
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് പോലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (Sandeep Rai Rathore DGP Tamil Nadu)....