മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന് പകരക്കാരിയായി ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും (Sunetra Pawar Deputy CM). ശനിയാഴ്ച വൈകുന്നേരത്തോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമെന്നാണ് എൻ.സി.പി (അജിത് പവാർ വിഭാഗം) വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ഖ്യാതിയും സുനേത്രയ്ക്ക് സ്വന്തമാകും.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട്...
കൊച്ചി: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെയുള്ള ബെനാമി ഇടപാട് പരാതികളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ...