കോഴിക്കോട്: പിലാശ്ശേരിയിൽ ഉത്സവപ്പറമ്പിൽ നിന്നു മടങ്ങിയ കളരിക്കണ്ടി സ്വദേശി ബാബുവിന്റെ മരണം കൊലപാതകമെന്ന് സൂചന നൽകി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.(Man brutally beaten at Kozhikode festival ground, dies)
ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു....
മനാമ/അബുദാബി: അമേരിക്കൻ സഖ്യകക്ഷികളായ ബഹ്‌റൈനിലെയും യുഎഇയിലെയും സുപ്രധാന അലുമിനിയം നിർമ്മാണ ശാലകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി (Iran Missile Attack). ഞായറാഴ്ച പുലർച്ചെയുണ്ടായ...