തിരുവനന്തപുരം: കാൽനടയാത്രക്കാരെ പരിഗണിക്കാതെ അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്കും സീബ്ര ലൈൻ നിയമങ്ങൾ ലംഘിക്കുന്നവർക്കും കടുത്ത മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (Kerala MVD News). ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ മഫ്തിയിൽ നിരത്തിലിറങ്ങി പരിശോധന നടത്താൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിട്ടു.
ജനങ്ങൾക്കിടയിൽ ഒരാളായി നിന്ന് ഉദ്യോഗസ്ഥർ നിയമലംഘനങ്ങൾ നിരീക്ഷിക്കും. തിരക്കേറിയ സമയങ്ങളിലായിരിക്കും സ്ക്വാഡുകളുടെ പരിശോധന. നിയമലംഘനം നടത്തുന്ന...
ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ മോചിപ്പിക്കാൻ കേന്ദ്ര...