കൽപ്പറ്റ: വയനാടിന്റെ കണ്ണീരൊപ്പാൻ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലെ നിർണ്ണായക ഘട്ടം പൂർത്തിയായി (Wayanad Township Inauguration). കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം ഫെബ്രുവരി 25-ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആകെ 410 വീടുകൾ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയിൽ 178 വീടുകളാണ് ആദ്യഘട്ടത്തിൽ അതിജീവിതർക്കായി...
കൽപ്പറ്റ: വയനാടിന്റെ കണ്ണീരൊപ്പാൻ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലെ നിർണ്ണായക ഘട്ടം പൂർത്തിയായി (Wayanad Township Inauguration). കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ...