വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം വൈകുന്നതിനെതിരെ ഡിവൈഎഫ്ഐ പ്രത്യക്ഷ സമരത്തിലേക്ക് (DYFI Protest Wayanad). കുന്നംപറ്റയിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കുടിലുകൾ കെട്ടി പ്രതിഷേധിച്ചു. ദുരന്തബാധിതരെ കോൺഗ്രസ് വഞ്ചിച്ചുവെന്നാണ് ഡിവൈഎഫ്ഐയുടെ പ്രധാന ആരോപണം.
വീടുകൾ നിർമ്മിച്ച് നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാത്തത് വലിയ വഞ്ചനയാണെന്ന്...
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം വൈകുന്നതിനെതിരെ ഡിവൈഎഫ്ഐ പ്രത്യക്ഷ സമരത്തിലേക്ക് (DYFI Protest Wayanad). കുന്നംപറ്റയിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ ഡിവൈഎഫ്ഐ...