കൊൽക്കത്ത: പ്രശസ്ത ബംഗാളി താരം രാഹുൽ അരുണോദയ് ബാനർജിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് ഇന്ത്യൻ സിനിമാ ലോകം (Bengali Actor Rahul Arunoday Banerjee). ഒഡീഷയിലെ തൽസാരി ബീച്ചിൽ വെച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്.
2008-ൽ പുറത്തിറങ്ങിയ 'ചിരോദിനി തുമി ജെ അമർ' (Chirodini Tumi Je Amar) എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയാണ് രാഹുൽ ബംഗാളി...
കൊൽക്കത്ത: പ്രശസ്ത ബംഗാളി താരം രാഹുൽ അരുണോദയ് ബാനർജിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് ഇന്ത്യൻ സിനിമാ ലോകം (Bengali Actor Rahul Arunoday Banerjee). ഒഡീഷയിലെ...