തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ (Nedumangad District Hospital). പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രി ഉപരോധിച്ചു.
പൂർണ്ണ ഗർഭിണിയായ നിരഞ്ജനയെ തിങ്കളാഴ്ചയാണ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ വട്ടിയൂർക്കാവിലെ കോൺഗ്രസ് റാലിയിലേക്ക് (Congress Election Rally) ആളുകളെ ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. തൊഴിലാളികളെ സപ്ലൈ...