തിരുവനന്തപുരം: കഠിനമായ നെഞ്ചുവേദനയെയും ശ്വാസംമുട്ടലിനെയും തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച 53-കാരനായ കൊല്ലം സ്വദേശിയിൽ അപൂർവ്വവും സങ്കീർണ്ണവുമായ കീഹോൾ ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കിംസ്ഹെൽത്ത് (KIMSHEALTH). ഹൃദയമിടിപ്പ് നിലനിർത്തിക്കൊണ്ട്, ഹാർട്ട്-ലങ് മെഷീന്റെ സഹായമില്ലാതെയാണ് ഈ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ആൻജിയോഗ്രാം പരിശോധനയിൽ രോഗിയുടെ ഹൃദയത്തിലേക്കുള്ള പ്രധാന ധമനികളിലെല്ലാം ബ്ലോക്കുകൾ കണ്ടെത്തിയിരുന്നു. കഠിനമായ ജോലികളിലേക്ക്...
അമരാവതി: ഒഡീഷയിൽ നിന്ന് വലിയ വാഹനത്തിൽ രഹസ്യ അറയുണ്ടാക്കി കേരളത്തിലേക്ക് കടത്തുകയായിരുന്ന 16 ലക്ഷം രൂപ വിലമതിക്കുന്ന 80 കിലോയോളം (79.45 kg) കഞ്ചാവ് ആന്ധ്രാപ്രദേശിൽ...