Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala

DMK

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ അട്ടിമറി; ഒ. പനീർസെൽവം ഡി.എം.കെ.യിൽ ചേർന്നു; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എടപ്പാടിക്ക് കനത്ത തിരിച്ചടി | O Panneerselvam Joins DMK MK Stalin

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. മുൻ കോർഡിനേറ്ററുമായ ഒ. പനീർസെൽവം ഭരണകക്ഷിയായ ഡി.എം.കെ.യിൽ ചേർന്നു (Panneerselvam Joins DMK MK Stalin). മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ചെന്നൈയിലെ അറിവാളയത്തിൽ വെച്ചായിരുന്നു ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വമെടുത്തത്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പനീർസെൽവത്തിന്റെ...

തമിഴ്‌നാട്ടിൽ സീറ്റ് വിഭജനം വഴിമുട്ടി: ഉറച്ച നിലപാടുമായി DMK, കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ് | DMK

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. സഖ്യകക്ഷികളുടെ സീറ്റുകൾ വെട്ടിക്കുറച്ച് പരമാവധി ഇടങ്ങളിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കാനാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം.(Seat sharing in Tamil Nadu has hit a snag, DMK takes a firm stand) മുന്നണിയിലെ...

‘മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്‌നാട്ടിൽ ചെലവാകില്ല, ഇത് തമിഴ് വിരുദ്ധ നീക്കങ്ങൾക്കെതിരായ പോരാട്ടം’; ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ | Udhayanidhi Stalin

തഞ്ചാവൂർ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പോരാട്ടമാണെന്നും നരേന്ദ്ര മോദി-അമിത് ഷാ രാഷ്ട്രീയം തമിഴ്‌നാട്ടിൽ വിജയിക്കില്ലെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ (Udhayanidhi Stalin). തഞ്ചാവൂരിൽ ഡിഎംകെ യുവജനവിഭാഗം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സാമൂഹിക നീതിയും അനീതിയും തമ്മിലുള്ള യുദ്ധമാണെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ തമിഴ് ഭാഷയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും...
- Advertisement -spot_img

Latest News

‘അവസരവാദ രാഷ്ട്രീയത്തെ ജനം തിരസ്കരിക്കും’; മുഖ്യമന്ത്രി | Pinarayi Vijayan

കൊട്ടാരക്കര: എൽഡിഎഫ് സർക്കാർ ജനങ്ങളോടൊപ്പം നിന്നാണ് പ്രവർത്തിച്ചതെന്നും ആ വിശ്വാസത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി (Pinarayi Vijayan). കൊട്ടാരക്കര മണ്ഡലം...
- Advertisement -spot_img