കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് കെ.സി. വേണുഗോപാൽ. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ നോക്കുകയാണെന്നും, വിളിച്ച ഉടൻ തന്നെ അടൂർ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Questioning Adoor Prakash is politically motivated, KC Venugopal...
ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ (India-US Trade Deal 2026) ഭാഗമായി യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നു (USTR map PoK Aksai Chin in India). പാക്കിസ്ഥാൻ അവകാശവാദം ഉന്നയിക്കുന്ന പാക് അധിനിവേശ കശ്മീരും (PoK), ചൈനയുടെ നിയന്ത്രണത്തിലുള്ള...
തിരുവനന്തപുരം: തലസ്ഥാന നഗരസഭയിലെ 23 ഇടറോഡുകളിൽ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസ് സർവീസുകൾ പുനരാരംഭിച്ചു. ഗതാഗത വകുപ്പും തിരുവനന്തപുരം കോർപ്പറേഷനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചതിനെത്തുടർന്നാണ് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സർവീസുകൾ റീഷെഡ്യൂൾ ചെയ്തത്. നഗരസഭയുടെ ആവശ്യം അംഗീകരിച്ച ഗതാഗത വകുപ്പിനും മന്ത്രി കെ.ബി. ഗണേഷ് കുമാറിനും മേയർ വി.വി. രാജേഷ് നന്ദി അറിയിച്ചു.(E-bus...
ന്യൂഡൽഹി: മിനിമം കൂലി ഉറപ്പാക്കണമെന്നും തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ ആപ്പ് അധിഷ്ഠിത ടാക്സി-ഓട്ടോ ഡ്രൈവർമാരും ഡെലിവറി തൊഴിലാളികളും ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തുന്നു. 'ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ' എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധത്തിൽ ഓല, ഉബർ, റാപ്പിഡോ, പോർട്ടർ തുടങ്ങിയ കമ്പനികളിലെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് പങ്കുചേരുന്നത്.(App-based taxi-auto workers' strike brings country...
ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ തർലായ് മേഖലയിലുള്ള ഖദീജത്തുൽ കുബ്റ ഷിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു (ISIS claims Islamabad mosque attack). വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ നടന്ന ഈ ദാരുണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. 169-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2008-ലെ മാരിയറ്റ്...
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വംശീയ വീഡിയോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച സംഭവത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖേദം പ്രകടിപ്പിച്ചു (Donald Trump Obama ape video controversy). എന്നാൽ, ഈ സംഭവത്തിൽ മാപ്പ് പറയാൻ അദ്ദേഹം തയ്യാറായില്ല....
കോട്ടയം: കേരളം ഉറ്റുനോക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിൽ. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി എത്തുന്നതോടെ ഇത്തവണ പാലായിൽ ആവേശം ഇരട്ടിക്കുന്ന ത്രികോണ മത്സരത്തിനാകും വഴിയൊരുങ്ങുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ മൂന്ന് സ്ഥാനാർത്ഥികളും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.(Assembly elections,...
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക നികുതി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഈ ആഴ്ച ഒപ്പുവെച്ച പുതിയ വ്യാപാര കരാറിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്.(India-US...
ട്രാക്കിലൂടെ വേഗത്തിൽ പാഞ്ഞുവന്ന ട്രെയിൻ പാളത്തിനരികിൽ കൂട്ടിയിട്ടിരുന്ന മരത്തടികളിൽ ഇടിക്കുകയും, ഇതിലൊന്ന് തെറിച്ച് പാളം മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയുടെ തലയിൽ അടിക്കുകയുമായിരുന്നു (Paharpur railway station accident). ബിഹാറിലെ ഗയ ജില്ലയിലുള്ള പഹാർപൂർ റെയിൽവേ സ്റ്റേഷനിലാണ് ഈ നടുക്കുന്ന സംഭവം നടക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഒരു പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് യാത്രക്കാർ നിയമവിരുദ്ധമായി വലിയ...
തെരുവായകളുടെ സ്മാർട്നെസ്സ് നമ്മുക്ക് പല സന്ദർഭങ്ങളിലും മനസിലാക്കാൻ സാധിക്കും. എന്നാൽ ഇപ്പോൾ മുംബൈ പൊലീസിനൊപ്പം പട്രോളിംഗ് വാനിൽ യാത്ര ചെയ്യുന്ന ഒരു സ്മാർട്ട് തെരുവുനായുടെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് (Mumbai street dog patrol). പൊലീസിന്റെ വാനിലേക്ക് അനായാസം ചാടിക്കയറുന്ന നായയെ നമ്മുക്ക് വീഡിയോയിൽ കാണാം.
മറൈൻ ഡ്രൈവിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന...
തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഒരു ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി (Kodungallur News). രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്...