ന്യൂഡൽഹി: ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തെന്ന ആരോപണത്തിൽ അദാനി എന്റർപ്രൈസസിനോട് വിശദീകരണം തേടി യുഎസ് ഏജൻസി. യുഎസിന്റെ ഉപരോധം മറികടന്ന് ഇറാനിൽ നിന്ന് എൽപിജി ഇന്ത്യയിലേക്ക് എത്തിച്ചെന്ന റിപ്പോർട്ടുകളിന്മേലാണ് 'ഓഫിസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ' വിവരങ്ങൾ ആവശ്യപ്പെട്ടത്.(US inquiring about Iranian oil imports, says Adani Enterprises)
കഴിഞ്ഞ വർഷം...
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അഭിഭാഷക ദീപ ജോസഫ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.(Rape case against Rahul Mamkootathil, Deepa Joseph's petition in Supreme Court today)
തനിക്കെതിരെ കേസെടുത്തതിനെ ചോദ്യം...
പത്തനംതിട്ട: സ്പാ കേന്ദ്രത്തിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചുമത്ര സ്വദേശി 'വൊക്കൻ പ്രശോഭ്' ആണ് പിടിയിലായത്. റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.(Thiruvalla spa rape case, another accused arrested)
കേസിൽ ഇനി രണ്ട്...
ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ നീക്കാനായി പ്രതിപക്ഷം നൽകിയ അവിശ്വാസ നോട്ടീസിനെത്തുടർന്ന് അദ്ദേഹം ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും. പ്രമേയത്തിന്മേൽ ഒരു അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ സഭാ നടപടികളിൽ നിന്ന് വിട്ടുനിൽക്കാനാണ് സ്പീക്കറുടെ തീരുമാനം.(No-confidence motion, Lok Sabha Speaker Om Birla to abstain from the House today)
സ്പീക്കറെ...
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രതിഷേധത്തിൽ രാജ്യത്തുടനീളം 30 കോടിയോളം തൊഴിലാളികൾ പങ്കുചേരുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.(Protests against central policies, National...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിൽ സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിലാണ് കോടതി തീരുമാനമെടുക്കുക.(Sabarimala gold theft case, Verdict on N Vasu's bail plea today)
കട്ടിളപ്പാളി...
ഭക്തിയും പ്രകൃതിയും മനുഷ്യ ജീവന്റെ ഏറെ പ്രാധാന്യമേറിയ ഘടകങ്ങളാണ്. പ്രകൃതിയും മനുഷ്യനും സംഗമിക്കുമ്പോൾ ഭക്തി ഉടലെടുക്കുന്നു അവിടെ ദൈവ ചൈതന്യം വെളിപ്പെടുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ഒരു കാവുണ്ട് പ്രകൃതിയും മനുഷ്യനും ദേവിയും ഒരു പോലെ സംഗമിക്കുന്ന ഇരിങ്ങോൾ കാവ് (Iringole Kavu). ഈ കാവിന്റെ പ്രസിദ്ധി വാനോളം ഉയർത്തുന്ന നിരവധി വ്യത്യസ്തമായ ആചാരങ്ങളും,...
നാടന്‍ മട്ടന്‍ കറി എളുപ്പത്തിൽ തയ്യാറാക്കാം (Mutton curry).
ആവശ്യമുള്ള സാധനങ്ങൾ
മട്ടന്‍ (കഷ്ണങ്ങളാക്കിയത്) - 1 കിലോ
സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
കുഞ്ഞുള്ളി - 10 ( അരിഞ്ഞത്)
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - ഒരു വലിയ കഷണം
വെളുത്തുള്ളി - പത്തു അല്ലി
പച്ച മുളക് (രണ്ടായി കീറിയത്) - 2-3 എണ്ണം
മുളകുപൊടി -1 ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി...
ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഫർണിച്ചർ വ്യാപാരിയായ 27 കാരനായ ആകാൻഷ് (ഏകാൻഷ്) സാഹുവാണ് കൊല്ലപ്പെട്ടത് (Madhya Pradesh road rage murder). ഞായറാഴ്ച രാത്രി ഗോകുൽപൂരിലെ ദുർഗ്ഗാ ക്ഷേത്രത്തിന് സമീപം ആകാൻഷ് ഓടിച്ചിരുന്ന ക്രെറ്റ കാറും ഒരു മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അപകടത്തിന്...
അമേരിക്കയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ ഏറ്റവും വലിയ നൃത്ത മാമാങ്കമായ 'ഡാൻസ് പെ ചാൻസ്' 42-ാമത് പതിപ്പ് വിജയകരമായി അവതരിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA-NY-NJ-CT-NE) സംഘടിപ്പിച്ച പരിപാടി ഫെബ്രുവരി 7 ശനിയാഴ്ച ട്രെന്റണിലെ വാർ മെമ്മോറിയൽ പാട്രിയറ്റ്സ് തിയേറ്ററിലാണ് അരങ്ങേറിയത്. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിന്റെയും വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെയും ആഘോഷങ്ങളുടെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി (Kerala Police Cyber Operations Election). മുഖ്യ തിരഞ്ഞെടുപ്പ്...