Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala

digitalvoiceofkerala

ഫ്ലൈറ്റ് അറ്റൻഡന്റിന് ലഭിച്ച അപ്രതീക്ഷിത സമ്മാനം, ഫ്ലൈറ്റ് അറ്റൻഡന്റിന്റെ ചിത്രം സ്കെച്ച് ബുക്കിൽ രഹസ്യമായി വരച്ചു; വീഡിയോ | Surprise Portrait to Flight Attendant

വിമാനയാത്രയ്ക്കിടയിൽ എമിറേറ്റ്സ് എയർലൈൻസിലെ ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവേക് പാട്ടീൽ എന്ന യാത്രക്കാരൻ വിമാനത്തിൽ വെച്ച് തയ്യാറാക്കിയ ഒരു പെൻസിൽ സ്കെച്ചും അത് കിട്ടിയപ്പോൾ വിമാനത്തിലെ ജീവനക്കാരിയുടെ മുഖത്തുണ്ടായ ചിരിയുമാണ് ആളുകളുടെ മനം കവരുന്നത്. (Surprise Portrait to Flight Attendant) യാത്രയ്ക്കിടയിൽ തനിക്ക്...

‘ഏഴ് സഹോദരിമാർ’ ബംഗ്ലാദേശിന്റെ സാമ്പത്തിക കവാടം; ഇന്ത്യയെ ചൊടിപ്പിച്ച് മുഹമ്മദ് യൂനസിന്റെ വിടവാങ്ങൽ പ്രസംഗം | Muhammad Yunus Farewell Speech controversy

ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ചീഫ് അഡ്വൈസർ പദവിയിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ത്യക്കെതിരെ പരോക്ഷമായ പരാമർശങ്ങളുമായി നോബൽ ജേതാവ് മുഹമ്മദ് യൂനസ് (Muhammad Yunus Farewell Speech controversy). ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ (7 Sisters) നേപ്പാൾ, ഭൂട്ടാൻ എന്നീ അയൽരാജ്യങ്ങൾക്കൊപ്പം ചേർത്ത് ഒരു സാമ്പത്തിക മേഖലയായി അദ്ദേഹം വിശേഷിപ്പിച്ചു. ബംഗ്ലാദേശിന്റെ തുറമുഖങ്ങളും...

‘ക്ഷേത്രം അശുദ്ധമായി’: ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ശിവസേനയുടെ മുസ്ലീം MLA സന്ദർശിച്ച ക്ഷേത്രം ഗോമൂത്രം തളിച്ച് ‘ശുദ്ധീകരിച്ച്’ BJP പ്രവർത്തകർ | BJP

മുംബൈ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന (ഷിൻഡെ വിഭാഗം) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ ക്ഷേത്ര ദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രം ഗോമൂത്രം തളിച്ച് 'ശുദ്ധീകരിച്ച്' ബിജെപി പ്രവർത്തകർ. ഛത്രപതി സംഭാജിനഗറിലെ സില്ലോഡിലുള്ള ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(BJP workers 'purify' temple visited by Shiv Sena's Muslim MLA with...

സിറിയയിലെ ഐഎസ് ക്യാമ്പിലുള്ളവരെ തിരിച്ചെത്തിക്കില്ലെന്ന് ഓസ്‌ട്രേലിയ; നിലപാട് കടുപ്പിച്ച് ആൽബനീസി സർക്കാർ | Australia IS Repatriation Policy

സിഡ്‌നി: സിറിയയിലെ റോജ് തടങ്കൽ പാളയങ്ങളിൽ കഴിയുന്ന ഇസ്ലാമിക് സ്റ്റേറ്റ് (IS) ഭീകരരുടെ കുടുംബാംഗങ്ങളായ ഓസ്‌ട്രേലിയക്കാരെ തിരിച്ചെത്തിക്കാൻ സർക്കാർ യാതൊരു സഹായവും നൽകില്ലെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസി വ്യക്തമാക്കി (Australia IS Repatriation Policy). സിറിയയിലെ ക്യാമ്പിൽ കഴിയുന്ന ഓസ്‌ട്രേലിയക്കാരായ 34 പേരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്. സിറിയയിൽ നിന്ന്...

സ്വർണ്ണവില ഇന്നും താഴേയ്ക്ക് തന്നെ: പവന് എത്ര രൂപയെന്ന് അറിഞ്ഞാലോ? | Gold price

കൊച്ചി: കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും ഇടിവാണ് രേഖപ്പടുത്തിയിരിക്കുന്നത്. പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപ എന്ന നിലയിലും, ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്....

70,000 രൂപയുടെ ഫോൺ നഷ്ടമായി, രാത്രി മുഴുവൻ നീണ്ട തിരച്ചിൽ; അവസാനം അപരിചിതൻ ഫോൺ തിരികെ നൽകി | Stranger Returns Lost ₹70,000 Phone

ബൈക്ക് ഓടിച്ചു പോവുകയായിരുന്ന യുവാവിന്റെ പോക്കറ്റിൽ നിന്നും സാംസങ് S25 ഫോൺ അബദ്ധത്തിൽ റോഡിൽ വീണു. 70,000 രൂപയോളം വിലയുള്ള ഫോൺ നഷ്ടപ്പെട്ട കാര്യം അഞ്ച് മിനിറ്റിന് ശേഷമാണ് അദ്ദേഹം അറിഞ്ഞത്. തിരച്ചിലിനൊടുവിൽ ഫോൺ തിരികെ നൽകാനെത്തിയത് ഒരു അപരിചിതൻ. 'നല്ല മനുഷ്യർ ഇപ്പോഴും നമുക്കിടയിലുണ്ട്' എന്ന കുറിപ്പോടെയാണ് യുവാവ് ഈ അനുഭവം പങ്കുവെച്ചത്. (Stranger...

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു: 21ഓളം വിദ്യാർത്ഥികൾക്കും ആയയ്ക്കും പരിക്ക് | School bus

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. പൂവത്തൂർ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 21ഓളം വിദ്യാർത്ഥികൾക്കും ബസിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റു.(School bus falls into canal in Neyyattinkara, about 21 students and nanny injured) ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ കുട്ടികളെ ഉടൻ...

ക്രൂരമായ ബലാത്സംഗം, കൊലപാതകത്തിന് ശേഷം മൃതദേഹത്തിനടുത്തിരുന്ന് മദ്യപാനം, ആത്മാവിനെ വിളിക്കാൻ മന്ത്രവാദം: ഞെട്ടിത്തരിച്ച് ഇൻഡോർ | Murder

ഇൻഡോർ: ദ്വാരകാപുരിയിൽ എംബിഎ വിദ്യാർഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പീയൂഷ് ധംനോതിയയിൽ നിന്ന് പുറത്തുവരുന്നത് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ. കൊലപാതകത്തിന് ശേഷം പൻവേലിലെ വിജനമായ തെരുവിൽ യുവതിയുടെ ആത്മാവിനോട് സംസാരിക്കാൻ പ്രതി മന്ത്രവാദം നടത്തിയതായും പോലീസ് വെളിപ്പെടുത്തി.(Brutal rape, murder, and incantation to summon the spirit, Shocking news...

ബംഗ്ലാദേശിൽ ഇന്ന് നിർണ്ണായക ഭരണമാറ്റം: മുഹമ്മദ് യൂനസ് സ്ഥാനമൊഴിയുന്നു, അനുയായികൾക്ക് ‘സർപ്രൈസ് എക്സിറ്റ്’, താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും | Tarique Rahman

ധാക്ക: ഇടക്കാല ഭരണത്തിന് വിരാമമിട്ട് ബംഗ്ലാദേശ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലേക്ക് നീങ്ങുന്നു. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇന്ന് അധികാരമൊഴിയും. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മാറ്റിനിർത്തി നടന്ന പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് താരിഖ് റഹ്മാൻ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.(Decisive regime change in Bangladesh today, Tarique...

ആഹാരത്തിൽ രോമം, ഓർഡർ ചെയ്തത് ഏകദേശം 10,000 രൂപയോളം വിലവരുന്ന വിഭവങ്ങൾ, പണം നൽകാതെ കുടുംബം മുങ്ങി; സിസിടിവി ദൃശ്യങ്ങൾ | Hair-in-Food Bill Scam

പണം നൽകാതെ ഭക്ഷണം കഴിക്കാൻ പല വഴികൾ തേടുന്നവർ ഇന്ന് സമൂഹത്തിലുണ്ട്. എന്നാൽ ഏകദേശം 10,000 രൂപയുടെ വിഭവങ്ങൾ ഓർഡർ ചെയ്തിട്ട് പണം നൽകാതെ മടങ്ങുന്നതിന് വേണ്ടി ഒരു കുടുംബം കയ്യിടുക്കിലെ രോമം പറിച്ചെടുത്ത് ഭക്ഷണത്തിലിട്ട സിസിടിവി വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. (Hair-in-Food Bill Scam) സിഡ്‌നിയിലെ പ്രശസ്തമായ 'പോണി ഡൈനിംഗ്' എന്ന റെസ്റ്റോറന്റിലാണ് ഒരു...
- Advertisement -spot_img

Latest News

തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കണം; വിമർശകരെ വേട്ടയാടരുത്: മുഖ്യമന്ത്രി | Pinarayi Vijayan Letter to Kerala CEO

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് സീൽ പതിപ്പിച്ച സർക്കുലർ വിതരണം ചെയ്ത സംഭവത്തിൽ വിമർശനം ഉന്നയിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ...
- Advertisement -spot_img