ന്യൂഡൽഹി: ഇ. ശ്രീധരൻ മലപ്പുറത്ത് ഓഫീസ് തുറന്നത് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ എന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഇ. ശ്രീധരൻ രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ റെയിൽവേ ഇപ്പോഴും തേടാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതുതായി പ്രഖ്യാപിച്ച 7 ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ അദ്ദേഹത്തിന്റെ...
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഫെബ്രുവരി 12-ന് ഈ അപ്പീലിൽ വിധി പ്രസ്താവിക്കും.(Evidence corruption case, Hearing on Antony Raju's petition completed)
കീഴ്‌ക്കോടതി വിധിച്ച തടവുശിക്ഷ ജില്ലാ സെഷൻസ് കോടതി നേരത്തെ...
ന്യൂഡൽഹി: വിസ നിയമലംഘനങ്ങളും മതിയായ യാത്രാരേഖകളുടെ അഭാവവും മൂലം 2025-ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22,900 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്. അമേരിക്കയെക്കാൾ കൂടുതൽ ഇന്ത്യക്കാർ നാടുകടത്തപ്പെട്ടത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്ന് കണക്കുകൾ...
തിരുവനന്തപുരം: സ്‌കൂട്ടർ പാർക്കിങിനെച്ചൊല്ലി അമ്മാവൻ യുവതിയെ ആക്രമിച്ചു. ഇവരുടെ കൈകൾക്ക് വെട്ടേറ്റു. കിളിമാനൂർ പോങ്ങനാട് സ്വദേശിനി സിന്ധുവിനാണ് ദുരനുഭവമുണ്ടായത്. മകളെ ട്യൂഷന് വിട്ടശേഷം തിരികെ വരുമ്പോൾ സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.(Uncle cuts off woman's hand over scooter parking dispute)
വീടിന് സമീപം സ്കൂട്ടർ നിർത്തിയ സിന്ധുവിനെ അമ്മാവൻ...
കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് മർദ്ദനമേറ്റു. സുരേഷിനാണ് മർദനമേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.(Security guard beaten at hospital, 2 patient's companions in custody)
ആംബുലൻസ് നിർത്തുന്ന ഭാഗത്ത് ഇരുന്നിരുന്ന രണ്ട് കൂട്ടിരിപ്പുകാരോട് അവിടെനിന്നും മാറി ഇരിക്കാൻ സുരേഷ് ആവശ്യപ്പെട്ടു. പുരുഷന്മാർക്ക് ഇവിടെ നിയന്ത്രണങ്ങളുണ്ട്. ഒപി കൗണ്ടറിന്...
തായ്‌പേയ്: ചൈനയിൽ നിന്നുള്ള സൈനിക ഭീഷണി നേരിടാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ കമ്പനിയായ ക്രാറ്റോസുമായി ചേർന്ന് അത്യാധുനിക അറ്റാക്ക് ഡ്രോണുകൾ നിർമ്മിക്കാൻ തായ്‌വാൻ ഒരുങ്ങുന്നു. 'മൈറ്റി ഹോർനെറ്റ് IV' (Mighty Hornet IV) എന്ന് പേരിട്ടിട്ടുള്ള ഈ ജെറ്റ് ഡ്രോണുകളുടെ പരീക്ഷണം ഒക്ലഹോമയിലെ ക്രാറ്റോസ് ഫെസിലിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി. തായ്‌വാന്റെ നാഷണൽ ചുങ്-ഷാൻ ഇൻസ്റ്റിറ്റ്യൂട്ട്...
ടെഹ്‌റാൻ: ഇറാനിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. ഉടൻ ഇറാൻ വിടണമെന്നാണ് നിർദേശം. ഇറാനിലെ വെർച്വൽ എംബസി വഴിയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.(Leave Iran immediately, US issues strict warning to citizens)
അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ വന്ന ഇറാന്റെ ഡ്രോൺ യുഎസ്...
ആലപ്പുഴ: ബിജെപി ആലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ സദസ്സിനിടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ട് നേതാക്കൾക്ക് പരിക്കേറ്റു. ബിജെപി നോർത്ത് ജില്ലാ ഓഫീസ് സെക്രട്ടറി ശ്രീക്കുട്ടൻ, യുവമോർച്ച മുൻ ജില്ലാ ട്രഷറർ രാജീവ് കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്.(Clash at BJP programme in Alappuzha, 2 activists injured)
മാനദണ്ഡങ്ങൾ പാലിക്കാതെ...
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകൾ പുറത്തുവന്നതിന് പിന്നാലെ, അദ്ദേഹം കുട്ടികളെ ഭക്ഷിച്ചിരുന്നുവെന്നും വിചിത്രമായ ആചാരങ്ങൾ നടത്തിയിരുന്നുവെന്നും ഉള്ള ഗുരുതരമായ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് (Jeffrey Epstein files cannibalism claims). എപ്‌സ്റ്റീൻ ഫയലുകളിൽ 'നരഭോജി' എന്ന വാക്ക് 52 തവണയും 'നരഭോജനം'എന്ന് 6 തവണയും പരാമർശിക്കുന്നുണ്ട്...
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി ചുരുക്കാനുള്ള നിർദ്ദേശത്തിന് സർവീസ് സംഘടനകളുടെ തത്വത്തിലുള്ള അംഗീകാരം. ചീഫ് സെക്രട്ടറി വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിലാണ് സംഘടനകൾ ഈ നിലപാട് വ്യക്തമാക്കിയത്.(5 working days in government offices, Organizations give green signal in meeting called by Chief Secretary)
അഞ്ച് പ്രവൃത്തി...
വാഷിങ്ടൺ: ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഏതറ്റം വരെയും പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran War Speech). വൈറ്റ് ഹൗസിലെ...