മുംബൈ: ജയിലിൽ കഴിയുന്ന കാലയളവിൽ ഉപന്യാസ രചനയിലും പുസ്തക അവലോകനത്തിലും മികവ് തെളിയിച്ച പ്രതിയുടെ ശിക്ഷാ കാലാവധിയിൽ ഇളവ് നൽകി ബോംബെ ഹൈക്കോടതി (Bombay High Court POCSO sentence reduction). അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ ജീവപര്യന്തം തടവാണ് കോടതി 12 വർഷമായി കുറച്ചത്. ജയിലിൽ വെച്ച് ഗാന്ധിദർശനങ്ങളെക്കുറിച്ചുള്ള പഠനത്തിലും...
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.(Sabarimala gold theft case, Govardhan faces setback in Supreme Court, Bail plea rejected)
ഗൗരവമേറിയ...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇടതുപക്ഷവുമായി ചേർന്നു നിൽക്കുന്ന നേതാക്കൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും, കൂടുതൽ സംസാരിച്ചാൽ കുടുങ്ങുമെന്ന ഭയമാണ് യുഡിഎഫിനെന്നും അദ്ദേഹം പരിഹസിച്ചു.(LDF will take action no matter who committed the...
വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ തർക്കം രൂക്ഷമായ സാഹചര്യത്തിൽ, പശ്ചിമേഷ്യൻ എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് അമേരിക്ക പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു (US guidance Strait of Hormuz Iran tensions). മേഖലയിൽ ഇറാൻ കപ്പലുകൾ പിടിച്ചെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷൻ ഈ നടപടി...
എറണാകുളം: വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ആലുവയിലെ സെൻട്രൽ ജിഎസ്ടി ഓഫീസിലെ കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ഇന്ന് രാവിലെ ഓഫീസിലെത്തിയ കെഎസ്ഇബി ജീവനക്കാർ ഫ്യൂസ് ഊരുകയായിരുന്നു. ഇതോടെ ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.(Rs 70,000 dues, KSEB pulls the fuse at the Central GST Office)
ഏകദേശം 70,000 രൂപയോളമാണ് വൈദ്യുതി...
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിലുള്ള സ്വകാര്യ നഴ്സിംഗ് ഹോമിൽ നവജാതശിശു ഇൻകുബേറ്ററിനുള്ളിൽ വെന്തുമരിച്ചു (Newborn baby burns to death Kanpur). കാൺപൂർ ബ്രഹ്മനഗറിലെ രാജ നഴ്സിംഗ് ഹോമിൽ ഞായറാഴ്ച വൈകുന്നേരമാണ് ഈ ദാരുണമായ സംഭവം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ ശരീരോഷ്മാവ് നിലനിർത്തുന്നതിനായി നിയോനാറ്റൽ ഇൻറൻസീവ് കെയർ യൂണിറ്റിലെ (NICU) വാംററിൽ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ...
തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന രണ്ട് പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതായി സുരേഷ് ഗോപി എംപി അറിയിച്ചു. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈൻ എന്നിവയ്ക്കാണ് റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്. (Union Government approval for two major...
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ യമുന എക്സ്പ്രസ് വേയ്ക്ക് സമീപം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Yamuna Expressway murder case). ഫെബ്രുവരി 6-നാണ് ഖണ്ഡൗലി മേഖലയിൽ വഴിയാത്രക്കാരൻ മൃതദേഹം കണ്ടെത്തുന്നത്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കഴുത്തിലും മുഖത്തും...
തൃശൂർ: മലമ്പുഴയിൽ മത്സരിക്കാനായി കെപിസിസി നേതൃത്വം തന്നെ സമീപിച്ചിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്. ഉത്തരവാദപ്പെട്ട കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നത് സത്യമാണ്. എന്നാൽ അവരോട് മറുപടിയൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(KPCC leaders had spoken, explains A Suresh)
താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയാണെന്ന് സുരേഷ് വ്യക്തമാക്കി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ...
വയനാട്: കേരളത്തെ പിടിച്ചുകുലുക്കിയ മുട്ടിൽ മരംമുറി കേസിൽ നിർണ്ണായക ഘട്ടം പിന്നിട്ട് പോലീസ്. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ പ്രതികളായ 36 കേസുകളിൽ കൂടി പോലീസ് കുറ്റപത്രം സമർപ്പിച്ചു. (Muttil tree felling case, Police file chargesheet in 36 cases)
ഇതോടെ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ...
വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തെ ഭൂരിഭാഗം അമേരിക്കൻ പൗരന്മാരും എതിർക്കുന്നതായി സർവേ ഫലങ്ങൾ (CNN Poll Iran Attack). സി.എൻ.എൻ സർവേ പ്രകാരം 59...