ന്യൂഡൽഹി: അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം ശക്തമാകുന്നതിനിടെ ഇന്ത്യയിൽ ഇന്ധനവില വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ (Petrol Diesel Prices India). ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നുണ്ടെങ്കിലും, ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ ഉടനടി വർദ്ധനവുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അന്താരാഷ്ട്ര വിപണിയിൽ വില കുറവായിരുന്ന സമയത്ത് എണ്ണക്കമ്പനികൾ ഉണ്ടാക്കിയ ലാഭം ഉപയോഗിച്ച് ഇപ്പോഴത്തെ വിലക്കയറ്റത്തെ പ്രതിരോധിക്കാനാണ്...
ന്യൂഡൽഹി: അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം ശക്തമാകുന്നതിനിടെ ഇന്ത്യയിൽ ഇന്ധനവില വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ (Petrol Diesel Prices India). ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നുണ്ടെങ്കിലും,...