കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങൾ വീഴ്ച വരുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Kannur Speech). നല്ല കാര്യങ്ങൾ തമസ്‌കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇത്തരം ഘട്ടങ്ങളിൽ നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി - വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിലെ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷയുടെ കേന്ദ്രത്തിൽ മാറ്റം...