ഹൈദരാബാദ്: സ്ത്രീധന പീഡനത്തെത്തുടർന്ന് ഹൈദരാബാദിൽ ബിഹാർ സ്വദേശിയായ യുവ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി (Hyderabad Techie Suicide). ബിഹാർ സ്വദേശിനി ഇഷിത യാദവ് (26) ആണ് സൈബരാബാദിലെ അപ്പാർട്ട്‌മെന്റിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ഇഷിതയുടെ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട നീരജും ഇഷിതയും അഞ്ച്...
കോഴിക്കോട് : ഖത്തറിലെ പ്രധാന വ്യവസായ കേന്ദ്രമായ റാസ് ലഫാനിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരിൽ കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശി അർജുനും...