ന്യൂഡൽഹി: രാജ്യത്ത് തഴച്ചുവളരുന്ന സൈബർ തട്ടിപ്പുകാർക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സുപ്രീം കോടതി (Supreme Court cyber crime judgment). സൈബർ കുറ്റവാളികൾ സമൂഹത്തിൽ മറ്റുള്ളവരുടെ ചോരയൂറ്റിക്കുടിക്കുന്ന ‘പാരസൈറ്റുകളെ’ (പരാദങ്ങൾ) പോലെയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. രാജ്യവ്യാപകമായി നടന്ന വലിയൊരു സൈബർ തട്ടിപ്പ് കേസിൽ കുറ്റക്കാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ...