തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച പി.എസ്.സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം (Kerala psc exam scam investigation). ക്രൈംബ്രാഞ്ച് ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തിങ്കളാഴ്ച നേരിട്ട് തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് എത്തി പരിശോധനകൾക്ക് തുടക്കം കുറിച്ചു. ആരോപണങ്ങളിൽ സർക്കാരുമായി ഒരു ഏറ്റുമുട്ടലിന് മുതിരേണ്ടതില്ലെന്നാണ് പി.എസ്.സിയുടെ...